2014 ജൂൺ 13, വെള്ളിയാഴ്‌ച

malayyali

ആശയ ദാരിദ്ര്യം അനുഭവികൊന്നോരീ ശരാശരി
മലയാളി യായിരിക്കെ ,
ഉപ്പിനും മുളകിനും കറി വേപ്പിനും
വിലയറിയാതെ ഞാനിരിക്കെ ,
മദ്യത്തിൻ വില കൂട്ടിയ സര്കാരിനെ
മനസ്സിൽ ശപിച്ചു ഞാൻ ബാറിൽ കേറവെ,
പെട്രോളിൻ വിലകൂടിയെന്നറിഞ്ഞു ഞാൻ
ഒരു ഗ്ലാസ്സിനു കൂടി ഒടെർ കൊടുത്തപ്പോൾ,
അറിഞ്ഞതില്ല എൻ  ഭാര്യ ഹൃദയ വ്ദനയാൽ
വീടിലെൻ കാർപോറ്ചിൽ  മരിച്ചകാരിയം  

2014 ജൂൺ 6, വെള്ളിയാഴ്‌ച

മനസേ മറക്കുക
എല്ലാം മായ്ക്കുക
മരിക്കും വരേയ്ക്കും ഇനി വെറുതെ ചിരിക്കുക 

oru ceru kavitha

വ രികൾ അറിയുമ്പോൾ പൊരുൾ അറിയുമ്പോൾ
വരികളിളി പോരുളിന്ടെ ഉള്ളറി യുമ്പോൾ
പോരുളിന്ടെ ഉള്ളായ് ഉറങ്ങികിടകുന്നതോരുവളിൻ
ഹൃദയമെന്നആരറി യുന്നു