എനിക്ക് അധികം ദിർഘമല്ലാത്ത എന്റെ അദ്യാപക ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം ഇവിടെ കുറിക്കുന്നു.... ഇത് എന്റെ മാത്രം അഭിപ്രായം ആണ്.....
പത്താം ക്ലാസ്സ് ഒരു poem പഠിപ്പിക്കുന്ന ഞാൻ... എന്റെ ക്ലാസ്സിൽ സെക്കന്റ് ബെഞ്ചിൽ ഇരിക്കുന്ന വിദ്യാർഥി വിശ്വ (ശരിയായ പേരല്ല )...
പൊതുവേ ടീച്ചേർസ്നാർക്കും വിശ്വായെ കുറിച്ച് നല്ല അഭിപ്രായം ഇല്ല.. എന്തിനും ഏതിനും തർക്കുത്തരം മാത്രം പറയുന്ന കുട്ടി.. മറ്റു കുട്ടികളുമായി സ്‌ഥിരം വഴക്കിടുന്നവൻ.. പഠിക്കാനും വളരെ മോശം.. പെൺകുട്ടികൾക്കും തീരെ അഭിപ്രായം ഇല്ല... എല്ലാവരും ഏതാണ്ട് എഴുതി തള്ളിയതാണ്.... അദ്യാപക വൃത്തിയിൽ തുടക്കകാരിയായ എനിക്ക് അവൻ സ്‌ഥിരം അസ്വസ്‌ഥദയായിയുന്നു.... ഒരിക്കൽ ഗ്രൗണ്ടിൽ വെച്ച് വളരെ അസ്വസ്‌ഥനായ വിശ്വായെ ഞാൻ കണ്ടു അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... എത്ര ചോദിച്ചിട്ടും അവൻ ഒന്നും പറഞ്ഞില്ല... ഒടുവിൽ എന്തോ അവന് എന്നോട് എപ്പോളോ തോന്നിയ താല്പര്യം മൂലം പറഞ്ഞു "ടീച്ചർ സ്കൂൾ ആനുവൽ ഡേയ്ക്ക് എന്റെ വീട്ടിൽ നിന്നാരും വരില്ല "കാരണം തിരക്കിയപ്പോൾ അവൻ പറഞ്ഞതിങ്ങനെ അയാൾ എന്റെ അമ്മയെ തല്ലും വന്നാൽ അയാൾ വരും ചില്ലപ്പോൾ അയാൾ വരണ്ട ടീച്ചർ എന്നെ നാണം കെടുത്തും അയാൾ വരണ്ട അവൻ ഏങ്ങലടിക്കാനും കണ്ണുകളിൽ ദേഷ്യം കത്തിയെരിയാനും തുടങ്ങി.. " ആരാ വിശ്വ ആരെ കുറിച്ചാണ് നീ പറയുന്നത് അച്ഛൻ എന്റെ അച്ഛൻ "
ഏതൊരു കുടുംബത്തിന്റെയും പ്രശ്നം തന്നെ യാണ് അവനും അച്ഛന്റെ മദ്യപാനം " ചോദിച്ചാൽ അയാൾ പറയുന്ന മറുപടിയാണ് എന്നെ ചിന്തിപ്പിച്ചത്.ഞങ്ങൾ ആണുങ്ങൾ സ്വൽപ്പം അടിച്ചെന്നൊക്കെ ഇരിക്കും അതാണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ.
എത്ര രസകരമായ മറുപടി അപ്പോൾ ആണത്തം എന്നുവെച്ചാൽ മദ്യപിക്കുക എന്നാണോ ?
മദ്യപിക്കാത്തവർ ഒന്നും ആണുങ്ങൾ അല്ലന്നാണോ ?
മദ്യത്തിൽ ആശ്രയം തേടുന്ന പലരും പറയുന്ന ഒരു വാചകമാണിത് ഞങ്ങൾ ആണുങ്ങൾ അണുപോലും.
അപ്പോൾ പെണ്ണ് എന്തുചെയ്യണം ?
താൻ പെണ്ണാണ് എന്ന് തെളിയിക്കാൻ ?
ചവിട്ടും കുത്തും കൊണ്ട് കിടക്കണോ ?
പുരുഷത്വം ഒരുകുപ്പി വെള്ളതിലാണെങ്കിൽ ഞാൻ പറയുന്നു എനിക്കവരെ ആണുങ്ങൾ എന്ന് വിളിക്കാൻ ബുദ്ധി മുട്ടാണ്.സ്വന്തം കഴിവുകേടുമറക്കാൻ ദൗര്ബല്യമായ മനസിനെ മൂടിവെക്കാൻ അവർ തേടുന്ന വെറും വഴിമാത്രമാണത്.
മനസ്സിന് ധൈര്യവും സ്വന്തം കഴിവിൽ വിശ്വാസവും ഉള്ളവന് ഒരു മദ്യത്തിന്റെയും സപ്പോർട്ട് വേണ്ടാ അവന്റെ പ്രവർത്തിയിലും ചിന്തയിലും അത് തെളിഞ്ഞ് തന്നെ നിൽകും നല്ല അന്തസുള്ള ആണ് ആണവൻ എന്ന സത്യം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ